ഒരു ലോഹധാതുവിനെ അയിരായി പരിഗണിക്കുന്നതിന്, അതിനുണ്ടായിരിക്കേണ്ട സവിശേഷതകളെ കുറിച്ച് കൊടുത്തിട്ടുള്ള പ്രസ്താവനകളിൽ ശരിയായ പ്രസ്താവന/ പ്രസ്താവനകൾ ഏതാണ്
- എല്ലാധാതുക്കളും അയിരുകളാണ്.
- ലോഹത്തിൻ്റെ അംശം കൂടുതലുണ്ടായിരിക്കണം
- എളുപ്പത്തിലും ചെലവ് കുറഞ്ഞരീതിയിലും ലോഹം വേർതിരിച്ചെടുക്കാവുന്നതാകണം
Ai, iii ശരി
Bii, iii ശരി
Cഎല്ലാം ശരി
Dഇവയൊന്നുമല്ല