ഒരു വസ്തുവിന്റെ സ്വാഭാവിക ആവൃത്തിയെ സ്വാധീനിക്കുന്ന ഘടകങ്ങൾ താഴെക്കൊടുത്തിരിക്കുന്നവയിൽ ഏതാണ്?
- A) പദാർത്ഥത്തിന്റെ സ്വഭാവം (Nature of the material)
- B) നീളം (Length)
- C) പ്രതലപരപ്പളവ് (Surface area)
- D) വലിവ് (Tension)
- E) ഛേദതല വിസ്തീർണം (Cross-sectional area)
Aഇവയൊന്നുമല്ല
Bഇവയെല്ലാം
Ci, iii എന്നിവ
Dv മാത്രം