ഒരു വിപണിയുടെ പൊതുവായുള്ള സവിശേഷത എന്തല്ലാം. താഴെ പറയുന്നവയിൽ ശരിയായവ തിരഞ്ഞെക്കുക
- വാങ്ങുന്നവർക്കും വിൽക്കുന്നവർക്കും തുല്യപ്രാധാന്യമുണ്ട്.
- ഉല്പന്നങ്ങൾ തിരഞ്ഞെടുക്കാനുള്ള അവസരമുണ്ട്.
- വിപണനതന്ത്രങ്ങൾ നിലനിൽക്കുന്നു.
- സാധനങ്ങളുടെ വില നിശ്ചയിക്കപ്പെടുന്നു.
Aരണ്ട് മാത്രം ശരി
Bഇവയൊന്നുമല്ല
Cഎല്ലാം ശരി
Dഒന്ന് മാത്രം ശരി
