App Logo

No.1 PSC Learning App

1M+ Downloads

ഓപ്പറേറ്റിംഗ് സിസ്റ്റവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

  1. കമ്പ്യൂട്ടർ ഹാർഡ് സിസ്കിൽ നിന്ന് ലോഡ് ചെയ്യുന്ന ആദ്യത്തെ പ്രോഗ്രാമാണ്
  2. സിസ്റ്റം ഷട്ട് ഡൗൺ ആകുന്നത് വരെ മെമ്മറിയിൽ വസിക്കുന്നു
  3. ഒരു നിർദ്ദിഷ്ട ജോലി നിർവഹിക്കാൻ രൂപകല്പന ചെയ്ത കമ്പ്യൂട്ടർ പ്രോഗ്രാമാണ്

    A2 മാത്രം ശരി

    B1 തെറ്റ്, 3 ശരി

    Cഎല്ലാം ശരി

    D1, 2 ശരി

    Answer:

    D. 1, 2 ശരി

    Read Explanation:

    ഓപ്പറേറ്റിങ് സിസ്റ്റം

    • ഉപയോക്താവിനെയും കമ്പ്യുട്ടർ ഹാർഡ്‌വെയറിനെയും ബന്ധിപ്പിക്കുന്ന ഒരു കൂട്ടം പ്രോഗ്രാമുകൾ

    • ഒരു കമ്പ്യുട്ടർ പ്രവർത്തിക്കുമ്പോൾ ബൂട്ടിങ്ങിന് ശേഷം ആദ്യം ലോഡ് ചെയ്യപ്പെടുന്ന പ്രോഗ്രാമുകൾ

    • കമ്പ്യുട്ടറിലെ എല്ലാ പ്രവർത്തനങ്ങളെയും നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന ഒരു കൂട്ടം പ്രോഗ്രാമുകൾ

    • പ്രധാന ഓപ്പറേറ്റിങ് സിസ്റ്റങ്ങൾ - വിൻഡോസ്, ലിനക്‌സ്, ഉബണ്ടു, ആൻഡ്രോയിഡ്, മാക്, യൂണിക്സ്


    Related Questions:

    ഇന്റർനെറ്റ് ഉപയോഗത്തിനായി ആദ്യം രൂപം കൊണ്ട ഭാഷ?
    Who is known as the "Father of AI"?
    BOSS ഓപ്പറേറ്റിംഗ് സിസ്റ്റം പിന്തുണയ്ക്കുന്ന ഭാഷകളുടെ എണ്ണം?
    ഉയർന്ന തലത്തിലുള്ള ഭാഷകളുടെ ഉദാഹരണങ്ങൾ എന്തൊക്കെയാണ്?
    which Field type is used to store picture in a table ?