ഇന്റർനെറ്റ് ഉപയോഗത്തിനായി ആദ്യം രൂപം കൊണ്ട ഭാഷ?AകോബോൾBജാവCപൈത്തൺDജാവാസ്ക്രിപ്റ്റ്Answer: B. ജാവ Read Explanation: ജാവയുടെ ആദ്യ പേര് - ഓക്ക് ജാവയുടെ ഉപജ്ഞാതാവ് - ജെയിംസ് ഗോസ്‌ലിങ്. വാണിജ്യ വ്യവസായ ആവശ്യത്തിന് ഉപയോഗിക്കുന്ന കമ്പ്യൂട്ടർ ഭാഷ -കോബോൾ കുട്ടികൾക്കുവേണ്ടി വികസിപ്പിച്ച കമ്പ്യൂട്ടർ ഭാഷ - ലോഗോ Read more in App