ഓവർസീസ് സിറ്റിസൺഷിപ്പ് കാർഡ്(OCI) മായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് കണ്ടെത്തുക :
- നിലവിൽ 12 രാജ്യങ്ങളിൽ നിന്നുള്ള ഇന്ത്യൻ വംശജർക്കാണ് OCI കാർഡ് നൽകുന്നത്
- OCI കാർഡ് ഉള്ളവർക്ക് ആജീവനാന്ത കാലാവധിയിൽ ഇന്ത്യ സന്ദർശിക്കാനുള്ള വിസ ലഭിക്കും
- OCI കാർഡ് ഉടമകൾക്ക് ഇന്ത്യയിൽ രാഷ്ട്രീയപരമായ അവകാശങ്ങളും, അവസര സമത്വവും ലഭിക്കുന്നു
Aഎല്ലാം ശരി
Bii തെറ്റ്, iii ശരി
Cii മാത്രം ശരി
Di, ii ശരി