കാർബണിന്റെ രൂപാന്തരമായ വജ്രത്തെ കുറിച്ച് തെറ്റായ പ്രസ്താവന / പ്രസ്താവനകൾ ഏതെല്ലാം?
- 1. ശക്തിയായ സഹസംയോജക ബന്ധനമാണ് വജ്രത്തിന്റെ കാഠിന്യത്തിനു കാരണം
- 2. വജ്രാത്തിന് അപവർത്തനാംഗം വളരെ കൂടുതൽ
- 3. വൈദ്യൂത ചാലകമായി പ്രവർത്തിക്കുന്നു
Aഎല്ലാം തെറ്റ്
B3 മാത്രം തെറ്റ്
C1 മാത്രം തെറ്റ്
D2, 3 തെറ്റ്