App Logo

No.1 PSC Learning App

1M+ Downloads
ഒരു പങ്കാളിക്ക് ഗുണമുണ്ടാകുകയും മറ്റേ പങ്കാളിക്ക് ഗുണമോ ദോഷമോ ഇല്ലാതിരിക്കുകയും ചെയ്യുന്ന തരത്തിൽ രണ്ട ജീവികൾ തമ്മിലുള്ള പരസ്‌പര ബന്ധത്തിന് എന്ത് പറയുന്നു ?

Aസഹഭോജിത

Bഅമൻസലിസം

Cപരാദജീവനം

Dസഹോപകാരിത

Answer:

A. സഹഭോജിത


Related Questions:

സോളാർ പാനലുകളും കാറ്റാടിപ്പാടങ്ങളും സ്ഥാപിക്കാൻ ഒരേ ഭൂമിയിൽ ഉപയോഗിക്കാം എന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച നയം ?
ചുവടെ കൊടുത്ത ദേശീയ നയങ്ങളിൽ ആഗോള ശാസ്ത്ര സംരംഭങ്ങളിൽ ഇന്ത്യയുടെ പങ്കാളിത്തം വർധിപ്പിക്കുക എന്ന ലക്ഷ്യം മുന്നോട്ടു വെച്ച നയം ഏതാണ് ?
ഇന്ത്യയിലെ ശാസ്ത്ര മേഖല വളർത്തുക മനുഷ്യരാശിയുടെയും രാജ്യത്തിൻ്റെയും ക്ഷേമപ്രവർത്തനങ്ങൾ മുൻനിർത്തി ശാസ്ത്ര വിജ്ഞാനം പരിപോഷിപ്പിക്കുക എന്ന ലക്ഷ്യവുമായി പ്രവർത്തിക്കുന്ന സ്ഥാപനം ഏത് ?
ഏറ്റവും കുറഞ്ഞ തോതിൽ മാലിന്യങ്ങൾ സൃഷ്ടിക്കുന്ന മാലിന്യത്തിൽ നിന്നും ഊർജം ഉല്പാദിപ്പിക്കുന്ന പ്രക്രിയ ?
ഭാരത് ഇമ്മ്യൂണോളജിക്കൽ ആൻഡ് ബയോളജിക്കൽ കോർപ്പറേഷൻ സ്ഥിതി ചെയ്യുന്നത് എവിടെ ?