കുട്ടികളുടെ അവകാശ സംരക്ഷണവും ആയി ബന്ധപെടുന്ന ഭരണഘടനയിലെ വകുപ്പുകൾ ഇവയിൽ ഏതെല്ലാമാണ് ?
- ആർട്ടിക്കിൾ 15(3)
- ആർട്ടിക്കിൾ 21 A
- ആർട്ടിക്കിൾ 23
- ആർട്ടിക്കിൾ 24
Aiv മാത്രം
Bഇവയെല്ലാം
Ci, iii എന്നിവ
Dഇവയൊന്നുമല്ല
കുട്ടികളുടെ അവകാശ സംരക്ഷണവും ആയി ബന്ധപെടുന്ന ഭരണഘടനയിലെ വകുപ്പുകൾ ഇവയിൽ ഏതെല്ലാമാണ് ?
Aiv മാത്രം
Bഇവയെല്ലാം
Ci, iii എന്നിവ
Dഇവയൊന്നുമല്ല
Related Questions:
നമ്മുടെ മൌലികാവകാശങ്ങളിലെ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട താഴെ പറയുന്ന പ്രസ്താവന ആരുടേതാണ് ?
''ധാരാളം മതങ്ങളുള്ള ഇന്ത്യയിലെപ്പോലെ ഒരു രാജ്യത്തെ ഗവൺമെന്റിന് ആധുനിക കാലഘട്ടത്തിൽ മതേതരത്വത്തിൽ അധിഷ്ഠിതമല്ലാതെ പ്രവർത്തിക്കാൻ സാധ്യമല്ല.
നമ്മുടെ ഭരണ ഘടന മതേതര സങ്കൽപ്പത്തിൽ അധിഷ്ഠിതമായതും മതസ്വാതന്ത്ര്യം അനുവദിക്കുന്നതുമാണ്.''