ഇന്ത്യൻ ഭരണഘടനയുടെ ഏത് അനുച്ഛേദത്തിലാണ് വിദ്യാഭ്യാസാവകാശം ഉൾപ്പെടുത്തിയിരിക്കുന്നത് ?Aഅനുച്ഛേദം 21 (A )Bഅനുച്ഛേദം 24Cഅനുച്ഛേദം 14Dഅനുച്ഛേദം 51 (A )Answer: A. അനുച്ഛേദം 21 (A ) Read Explanation: പ്രധാന അനുച്ഛേദങ്ങൾ 5 -11 : പൗരത്വം . 17 : അയിത്ത നിർമ്മാർജ്ജനം . 19 :ആറ് മൗലിക സ്വാതന്ത്രത്തിനുള്ള അവകാശം . 21 : ജീവിക്കുന്നതിനും വ്യക്തി സ്വാതന്ത്രത്തിനും ഉള്ള അവകാശം . 21 A : 6 മുതൽ 14 വയസുവരെയുള്ള കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള അവകാശം . 24 : ബാലവേല നിരോധനം . 51 A : മൗലിക കർത്തവ്യങ്ങൾ . Read more in App