കേരളത്തിലെ താപ വൈദ്യുത നിലയങ്ങൾ
കേരളത്തിലെ ആദ്യ ഡീസൽ അധിഷ്‌ഠിത താപ വൈദ്യുത നിലയം - ബ്രഹ്മപുരം
ബ്രഹ്മപുരം ഡീസൽ പവർ പ്ലാന്റ് സ്ഥിതി ചെയ്യുന്നത് - ഇൻഫോ പാർക്ക് ,കാക്കനാട്
1999 ൽ ആണ് ബ്രഹ്മപുരം ഡീസൽ പവർ പ്ലാന്റ് കമ്മീഷൻ ചെയ്തത്
ബ്രഹ്മപുരം ഡീസൽ പവർ പ്ലാന്റ് KSEB യുടെ കീഴിലുള്ള താപവൈദ്യുത നിലയമാണ്
കേരളത്തിലെ രണ്ടാമത്തെ ഡീസൽ അധിഷ്‌ഠിത താപ വൈദ്യുത നിലയം - നല്ലളം (കോഴിക്കോട് )
കേരളത്തിൽ ഏറ്റവും കൂടുതൽ താപവൈദ്യുതി ഉല്പാദിപ്പിക്കുന്ന പവർ പ്ലാന്റ് - നല്ലളം
നല്ലളം ഡീസൽ പവർ പ്ലാന്റ് KSEB യുടെ കീഴിലുള്ള താപവൈദ്യുത നിലയമാണ്
കേരളത്തിലെ മറ്റ് താപവൈദ്യുത നിലയങ്ങളും ഉപയോഗിക്കുന്ന ഇന്ധനവും ജില്ലയും
കായംകുളം - നാഫ്ത -ആലപ്പുഴ
ചീമേനി - പ്രകൃതിവാതകം - കാസർഗോഡ്
വൈപ്പിൻ - പ്രകൃതിവാതകം - എറണാകുളം