App Logo

No.1 PSC Learning App

1M+ Downloads

കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ സംബന്ധിച്ച് തെറ്റായ പ്രസ്താവന ഏത് ?

  1. കേരളത്തിൽ 941 ഗ്രാമപഞ്ചായത്തുകളുണ്ട്.
  2. 87 മുനിസ്സിപാലിറ്റികളും 6 മുനിസിപ്പൽ കോർപ്പറേഷനുകളും ഉണ്ട്.
  3. അർദ്ധനഗര പ്രദേശങ്ങളിൽ ഭരണം നടത്തുന്നത് നഗരപഞ്ചായത്തുകളാണ്.
  4. നിരവധി ഗ്രാമപഞ്ചായത്തുകൾ ചേർന്നതാണ് വാർഡ് പഞ്ചായത്ത്

    Aഎല്ലാം തെറ്റ്

    Biv മാത്രം തെറ്റ്

    Ci, iv തെറ്റ്

    Diii, iv തെറ്റ്

    Answer:

    B. iv മാത്രം തെറ്റ്

    Read Explanation:

    • നിരവധി പഞ്ചായത്തുകൾ ചേർന്ന് പഞ്ചായത്ത് സമിതി അല്ലെങ്കിൽ ബ്ലോക്കുകൾ രൂപീകരിക്കുന്നു

    • തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വെബ്സൈറ്റ് ലഭ്യമാക്കുന്നതിനുള്ള ഇ-ഗവേണൻസ് സോഫ്റ്റ്‌വെയർ ഏത് - സംവേദിത


    Related Questions:

    6000 കമ്മ്യൂണിറ്റി വോളണ്ടിയർമാരെ പരിശീലിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ആപ്ദാ മിത്ര(Aapda Mithra Scheme) എന്ന കേന്ദ്രമേഖലാ പദ്ധതി നടപ്പിലാക്കുന്നത്?
    റംസാർ കൺവെൻഷൻറെ അൻപതാം വാർഷികം ആചരിച്ച വർഷം?
    വിവിധ വകുപ്പുകൾ അനുവദിക്കുന്ന ലൈസൻസുകളും പെർമിറ്റുകളും ലഭ്യമാകുന്ന ഏകീകൃത ഓൺലൈൻ പോർട്ടൽ ?
    President's rule was enforced in Kerala for the last time in the year:
    കേരള നിയമസഭ കേരള പഞ്ചായത്തീരാജ് നിയമം പാസ്സാക്കിയ വർഷം :