വിവിധ വകുപ്പുകൾ അനുവദിക്കുന്ന ലൈസൻസുകളും പെർമിറ്റുകളും ലഭ്യമാകുന്ന ഏകീകൃത ഓൺലൈൻ പോർട്ടൽ ?
AK-SWIFT
BKSIDC
CKIIFB
DK-DISC
Answer:
A. K-SWIFT
Read Explanation:
കെ സ്വിഫ്റ്റ് (KSWIFT)-(Single Window interface For Fast&Transparent Clearance)
വ്യാവസായിക സംരംഭങ്ങൾ സ്ഥാപിക്കുന്നതിനായുള്ള ലൈസൻസുകളും പെർമിറ്റുകളും വേഗത്തിലാക്കുന്നതിനുള്ള കേരള ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ ആൻഡ് ഫെസിലിറ്റേഷൻ നിയമം നിലവിൽ വന്നത് -2018.
കെ സ്വിഫ്റ്റ് ഉദ്ഘാടനം ചെയ്യപ്പെട്ടത് 2019 ഫെബ്രുവരി 11.
മൈക്രോ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ ഫെസിലിറ്റേഷൻ നിയമം നിലവിൽ വന്ന വർഷം- 2019