കേരളത്തിലെ ദേശീയ ഉദ്യാനങ്ങളെ സംബന്ധിച്ച് ശരിയായ പ്രസ്താവന കണ്ടെത്തുക
- ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട ദേശീയോദ്യാനമാണ് ഇരവികുളം ദേശീയോദ്യാനം
- ഏറ്റവും കൂടുതൽ ജൈവ വൈവിധ്യമുള്ള ദേശിയോദ്യാനം ആണ് സൈലൻ്റ് വാലി
- കേരളത്തിലെ ഏറ്റവും ചെറിയ ദേശിയോദ്യാനമാണ് പാമ്പടുംചോല
Aiii മാത്രം ശരി
Bii മാത്രം ശരി
Cഎല്ലാം ശരി
Dഇവയൊന്നുമല്ല