App Logo

No.1 PSC Learning App

1M+ Downloads

കേരളത്തിലെ നദികളെ സംബന്ധിച്ച പ്രസ്താവനകളിൽ ശെരിയല്ലാത്തത് കണ്ടെത്തുക

  1. 244 Km നീളമുള്ള പെരിയാർ ശിവഗിരി മലയിൽ നിന്നും ഉത്ഭവം
  2. അറബിക്കടലിൽ പതിക്കുന്ന ഭാരതപ്പുഴയുടെ പോഷക നദികളാണ് ഇടമലയാർ, മുതിരപ്പുഴ
  3. ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലൂടെ ഒഴുകുന്ന പമ്പാനദി വേമ്പനാട്ടു കായലിൽ പതിക്കുന്നു

    Aഎല്ലാം

    Bഇവയൊന്നുമല്ല

    Cii മാത്രം

    Di, iii

    Answer:

    C. ii മാത്രം

    Read Explanation:

    • പെരിയാറിൻറെ പ്രധാന പോഷകനദികൾ - മുതിരപ്പുഴയാർ, മുല്ലയാർ, ചെറുതോണിപ്പുഴ, പെരിഞ്ചാൻ കുട്ടിയാർ, ഇടമലയാർ.
    •  ഭാരതപുഴയുടെ പോഷക നദികൾ - കല്പത്തിപ്പുഴ, കണ്ണാടിപ്പുഴ, ഗായത്രിപ്പുഴ, തൂതപ്പുഴ.
    •   പമ്പയുടെ പ്രധാന പോഷക നദികൾ - അച്ചൻകോവിലാർ,അഴുതയാർ, കക്കിയാർ, മണിമലയാർ, കല്ലാർ.

    Related Questions:

    ചിന്നാർ വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന നദി ഏതാണ് ?
    Aranmula boat race, one of the oldest boat races in Kerala, is held at :
    കിഴക്കോട്ടൊഴുകുന്നതിൽ കേരളത്തിലെ ഏറ്റവും ചെറിയ നദി ഏതാണ് ?
    കേരളത്തിലെ ഏറ്റവും വലിയ നാലാമത്തെ നദി ഏതാണ് ?
    കബനി നദിയുടെ ഉത്ഭവ സ്ഥാനം എവിടെ നിന്നാണ് ?