App Logo

No.1 PSC Learning App

1M+ Downloads

കേരളത്തിലെ പതിനാറാമത് വന്യമൃഗ സങ്കേതം :

  1. ഇരവികുളം
  2. പാമ്പാടുംചോല
  3. സൈലന്റ്‌വാലി
  4. മലബാർ വന്യജീവി സങ്കേതം

    Aഎല്ലാം ശരി

    B1, 4 ശരി

    C4 മാത്രം ശരി

    D3 മാത്രം ശരി

    Answer:

    C. 4 മാത്രം ശരി

    Read Explanation:

    • 2010 -ലാണ് മലബാർ വന്യജീവി സങ്കേതം നിലവിൽ വന്നത് 
    • സംസ്ഥാനത്തെ പതിനാറാമത്തെ വന്യജീവി സങ്കേതം .
    • മലബാർ വന്യജീവി സങ്കേതത്തിന്റെ ആസ്ഥാനം പെരുവണ്ണാമൂഴി .
    • ഉറക്കുഴി വെള്ളച്ചാട്ടം ഇവിടെയാണ് 
    • മലബാർ വന്യജീവി സങ്കേതത്തിലെ സംരക്ഷിത മൃഗമാണ് -ആന 
    • റീഡ് തവളകൾ കാണപ്പെടുന്ന കേരളത്തിലെ പ്രദേശമാണ് കക്കയം (മലബാർ വന്യജീവി സങ്കേതം )
    • 'മലബാറിന്റെ ഊട്ടി 'എന്നറിയപ്പെടുന്നത് കക്കയമാണ് .

    Related Questions:

    മംഗളദേവിക്ഷേത്രം ഏത് വന്യജീവി സങ്കേതത്തിലാണുള്ളത് ?
    പേപ്പാറ വന്യജീവി സങ്കേതം നിലവിൽ വന്ന വർഷം ഏതാണ് ?
    കേരളത്തിലെ രണ്ടാമത്തെ കടുവ സംരക്ഷണ കേന്ദ്രം ഏതാണ് ?
    Kerala's first tiger reserve, Periyar, had come into being in?
    കേരളത്തിലെ ആദ്യ വന്യജീവിസങ്കേതം ഏതാണെന്ന്‌ കണ്ടെത്തുക?