App Logo

No.1 PSC Learning App

1M+ Downloads
കൺസർവേഷൻ അഷ്വേർഡ് ടൈഗർ സ്റ്റാൻഡേർഡ്സ് (CATS) പദവി ലഭിച്ച കേരളത്തിൽ നിന്നുള്ള കടുവ സംരക്ഷണ കേന്ദ്രം ?

Aപെരിയാർ ടൈഗർ റിസർവ്

Bആനമല ടൈഗർ റിസേർവ്

Cമുതുമല ടൈഗർ റിസേർവ്

Dപറമ്പിക്കുളം ടൈഗർ റിസർവ്

Answer:

D. പറമ്പിക്കുളം ടൈഗർ റിസർവ്

Read Explanation:

🔹 ഇന്ത്യയിലെ 14 കടുവസങ്കേതങ്ങൾക്ക് ലോകോത്തര പ്രകൃതിസംരക്ഷണ നിലവാര പദവി ലഭിച്ചിട്ടുള്ളത്. 🔹 ഇന്ത്യയിലെ ആകെ ടൈഗർ റിസർവുകളുടെ എണ്ണം - 54 🔹 ഇന്ത്യയിലെ 54th കടുവാസങ്കേതം - വീരാംഗന ദുർഗാവതി ടൈഗർ റിസർവ്,മധ്യപ്രദേശ്


Related Questions:

കർണ്ണാടകയും തമിഴ്‌നാടുമായി ചേരുന്ന വയനാടിൻ്റെ അതിർത്തിയിൽ രണ്ട് ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന വന്യജീവി സങ്കേതത്തിന്റെ പേര്?
മരത്തിൻറെ പേരിൽ അറിയപ്പെടുന്ന വന്യജീവിസങ്കേതം?
മുത്തങ്ങ വന്യജീവി സങ്കേതം നിലവിൽ വന്ന വർഷം ഏതാണ് ?
മലബാർ വന്യജീവി സങ്കേതം നിലവിൽവന്ന വർഷം ഏതാണ് ?

പെരിയാർ വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതം.

2.കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം.

3.ആദ്യകാലത്ത് നെല്ലിക്കാംപെട്ടി ഗെയിം സാങ്ച്വറി എന്നറിയപ്പെട്ടിരുന്നു.

4.1992ൽ ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടു.