കേരളത്തിലെ സാമൂഹ്യ സുരക്ഷാ മിഷന്റെ പ്രത്യാശ പദ്ധതിയെക്കുറിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരി ?
- പ്രത്യാശ സ്കീം സാമ്പത്തികമായി ദരിദ്രരായ മാതാപിതാക്കളെ അവരുടെ പെൺമക്കളെ വിവാഹം കഴിപ്പിക്കാൻ സഹായിക്കുന്നു.
- പ്രത്യാശ പദ്ധതിയുടെ ഗുണഭോക്താക്കൾക്കുള്ള യോഗ്യതാ മാനദണ്ഡം 18 വയസ്സിന് മുകളിലായിരിക്കണം.
- അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനം 60,000 രൂപയിൽ താഴെയായിരിക്കണം.
Ai മാത്രം ശരി
Bഇവയൊന്നുമല്ല
Ci, iii ശരി
Di തെറ്റ്, ii ശരി