കേരളസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഘടനയെ സംബന്ധിക്കുന്ന ശരിയായ പ്രസ്താവന/ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
- അധ്യക്ഷൻ മുഖ്യമന്ത്രിയാണ്.
- നിലവിലെ അംഗസംഖ്യ ഒമ്പതാണ്.
- ഉപാധ്യക്ഷൻ റവന്യൂ ഡിപ്പാർട്ട്മെന്റ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ്.
A2, 3 ശരി
B1 മാത്രം ശരി
Cഎല്ലാം ശരി
D1 തെറ്റ്, 2 ശരി