കേരള വിവരാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട് ശരിയായവ മാത്രം തിരഞ്ഞെടുക്കുക.
- സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറെയും കമ്മീഷണർമാരെയും തിരഞ്ഞെടുക്കുന്നത് മുഖ്യമന്ത്രി, സംസ്ഥാന അസംബ്ലിയിലെ പ്രതിപക്ഷനേതാവ്, മുഖ്യമന്ത്രി നാമ നിർദ്ദേശം ചെയ്യുന്ന ഒരു കാബിനറ്റ് മന്ത്രി എന്നിവരടങ്ങിയ മൂന്നംഗസമിതി.
- സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണ റെയും കമ്മീഷണർമാരെയും നിയമി ക്കുന്നത് - ഗവർണർ
- സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണ റെയും കമ്മീഷണർമാരെയും നിയമി ക്കുന്നത് - രാഷ്ട്രപതി
- സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറെയും കമ്മീഷണർമാരെയും നിയമി ക്കുന്നത് - മുഖ്യമന്ത്രി
A2, 3 ശരി
Bഇവയൊന്നുമല്ല
C2 മാത്രം ശരി
D1, 2 ശരി