App Logo

No.1 PSC Learning App

1M+ Downloads
സംസ്ഥാന വിവരാവകാശ കമ്മീഷണറുടെ നിയമനത്തിൽ പങ്കു വഹിക്കാത്തതാരാണ് ?

Aഗവർണ്ണർ

Bമുഖ്യമന്ത്രി

Cഹൈക്കോടതി ചീഫ് ജസ്റ്റിസ്

Dക്യാബിനറ്റ് മന്ത്രി

Answer:

C. ഹൈക്കോടതി ചീഫ് ജസ്റ്റിസ്

Read Explanation:

സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണറെയും, ഇൻഫർമേഷൻ കമ്മീഷണർമാരെയും നിയമിക്കാൻ ശുപാർശ ചെയ്യുന്ന കമ്മിറ്റിയിലെ അംഗങ്ങൾ ഇനി പറയുന്നവരാണ് :

  • സംസ്ഥാന മുഖ്യമന്ത്രി (കമ്മിറ്റിയുടെ അധ്യക്ഷൻ)
  • നിയമസഭയിലെ പ്രതിപക്ഷ നേതാവ്
  • മുഖ്യമന്ത്രി നാമനിർദേശം ചെയ്യുന്ന ഒരു ക്യാബിനറ്റ് മന്ത്രി

മേൽപ്പറഞ്ഞ കമ്മിറ്റിയിലെ അംഗങ്ങളുടെ ശുപാർശയിൽ ഗവർണർ ആണ് സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണറെയും ഇൻഫർമേഷൻ കമ്മീഷണർമാരെയും നിയമിക്കുന്നത്.


Related Questions:

നിലവിൽ സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണർ ആര്?

കേരള വിവരാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട് ശരിയായവ മാത്രം തിരഞ്ഞെടുക്കുക

  1. കേരള സംസ്ഥാന വിവരാവകാശ കമ്മീഷൻ രൂപീകൃതമായത് 2005 ഡിസംബർ 19
  2. കേരള സംസ്ഥാന വിവരാവകാശ കമ്മീഷൻ രൂപീകൃതമായത് 2005 ഡിസംബർ 18
  3. സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മിഷണറും 10-ൽ കൂടാത്ത ഇൻഫർമേഷൻ കമ്മീഷണർമാരും അടങ്ങുന്നതാണ് സംസ്ഥാന വിവരാവകാശ കമ്മീഷ
  4. സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മിഷണറും 8 -ൽ കൂടാത്ത ഇൻഫർമേഷൻ കമ്മീഷണർമാരും അടങ്ങുന്നതാണ് സംസ്ഥാന വിവരാവകാശ കമ്മീഷ

    താഴെ തന്നിരിക്കുന്നവയിൽ സംസ്ഥാന  വിവരാവകാശ കമ്മീഷന്റെ നിയമനവുമായി ബന്ധപ്പെട്ട കമ്മിറ്റിയിൽ ഉൾപ്പെടാത്തത് ആര് ?

    (i) മുഖ്യമന്ത്രി

    (ii) നിയമസഭാ പ്രതിപക്ഷ നേതാവ്

    (iii) നിയമസഭാ സ്പീക്കർ

    (iv) മുഖ്യമന്ത്രി നാമനിർദ്ദേശം ചെയ്യുന്ന ഏതെങ്കിലുമൊരു ക്യാബിനറ്റ് മിനിസ്റ്റർ

    2019ലെ വിവരാവകാശ നിയമ ഭേദഗതി പ്രകാരം കേന്ദ്രവിവരാവകാശ കമ്മീഷണർമാർ സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണർമാർ സംസ്ഥാന വിവരാവകാശ കമ്മീഷണർമാർ എന്നിവരുടെ ശമ്പളം.?
    കേരള സംസ്ഥാനത്തെ ആദ്യ വിവരാവകാശ കമ്മീഷണർ ആര് ?