App Logo

No.1 PSC Learning App

1M+ Downloads

കൈമാറ്റങ്ങളുടെ ഫലമായി ഇന്ത്യയിൽ പ്രചരിച്ച ഫലങ്ങൾ ?

  1. പപ്പായ
  2. മരച്ചീനി
  3. കൈതച്ചക്ക

    Aഒന്ന് മാത്രം

    Bഇവയൊന്നുമല്ല

    Cഒന്നും രണ്ടും

    Dഇവയെല്ലാം

    Answer:

    D. ഇവയെല്ലാം

    Read Explanation:

    കൈമാറ്റങ്ങളുടെ ഫലമായി ഇന്ത്യയിൽ പ്രചരിച്ച ഫലങ്ങൾ :പപ്പായ പേരക്ക കൈതച്ചക്ക മരച്ചീനി


    Related Questions:

    കറുത്ത പൊന്ന് 'എന്നറിയപ്പെടുന്നത് ?

    താഴെ നല്കിയിരിക്കുന്നവയിൽ ഏതെല്ലാം രാജ്യങ്ങളുമായി കൈമാറ്റം നിലനിന്നിരുന്നു ?

    1. റോം
    2. ചൈന
    3. അറേബ്യ

      മനുഷ്യരുടെ ഭക്ഷണ സമ്പാദനത്തെക്കുറിച്ചു താഴെ പറയുന്നവയിൽ ശരിയായവ?

      1. ആദിമകാലത്തു ഇലകൾ,പഴങ്ങൾ ,ധാന്യങ്ങൾ എന്നിവ ശേഖരിച്ചായിരുന്നു ഭക്ഷിച്ചിരുന്നത്
      2. പിന്നീട് മറ്റുജീവികളെ കൊന്നു വേട്ടയാടിയിരുന്നു ഭക്ഷിച്ചിരുന്നത് .
        ലോക ഭക്ഷ്യ ദിനം എന്നാണ് ?
        അന്താരാഷ്ട്ര ചെറുധാന്യ വർഷമായി ആചരിക്കുന്നത് ?