കോശശ്വസനവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക.
- കോശശ്വസനത്തിന്റെ ആദ്യഘട്ടം കോശദ്രവ്യത്തിൽ വച്ചും രണ്ടാംഘട്ടം റൈബോസിമിലും വച്ച് നടക്കുന്നു.
- ആദ്യഘട്ടമായ ഗ്ലൈക്കോളിസിസിന് ഓക്സിജൻ ആവശ്യമാണ്.
- ഗ്ലൈക്കോളിസിസിന്റെ ഫലമായി 28 ATP തന്മാത്രകൾ ഉണ്ടാകുന്നു.
- ഗ്ലൈക്കോളിസിസിൽ ഗ്ലൂക്കോസ് പൈറുവിക് ആസിഡായി മാറുന്നു.
Aരണ്ട് മാത്രം ശരി
Bമൂന്നും നാലും ശരി
Cനാല് മാത്രം ശരി
Dഎല്ലാം ശരി