ഗ്രസനിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക:
- വായുടെ തുടർച്ചയായി കാണുന്ന പേശീനിർമ്മിതമായ ഭാഗം
- ആഹാരവും വായുവും കടന്നു പോകുന്ന പൊതുവായ ഭാഗം
- ഗ്രസനിയെ ആമാശയവുമായി ബന്ധിപ്പിക്കുന്നത് അന്നനാളമാണ്
A2 മാത്രം
B3 മാത്രം
C2, 3 എന്നിവ
Dഇവയെല്ലാം
ഗ്രസനിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക:
A2 മാത്രം
B3 മാത്രം
C2, 3 എന്നിവ
Dഇവയെല്ലാം
Related Questions: