ഗ്ലോബുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ?
- ഗോളാകൃതിയിലുള്ള ഭൂമിയുടെ മാതൃകയാണ് ഗ്ലോബ്.
- ഗോളാകൃതിയിലുള്ള ഭൂമിയുടെ ഉപരിതല സവിശേഷതകൾ ഒരു പരന്ന പ്രതലത്തിൽ വരച്ചുചേർത്താൽ ഭൂപടമായി മാറും.
A1 മാത്രം ശരി
Bഎല്ലാം ശരി
C2 മാത്രം ശരി
Dഇവയൊന്നുമല്ല
ഗ്ലോബുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ?
A1 മാത്രം ശരി
Bഎല്ലാം ശരി
C2 മാത്രം ശരി
Dഇവയൊന്നുമല്ല
Related Questions:
സർവ്വേ ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ?
വടക്കു നോക്കിയന്ത്രവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ?