ഭൂമധ്യരേഖയും അതിന് സമാന്തരമായി മുകളിലും താഴെയും വരച്ചിരിക്കുന്ന വൃത്താകൃതിയിലുള്ള രേഖകളാണ് ?Aഅക്ഷാംശരേഖകൾBരേഖാംശ രേഖCഭൂമധ്യ രേഖDരേഖീയ രേഖകൾAnswer: A. അക്ഷാംശരേഖകൾ Read Explanation: ഭൂമധ്യരേഖയും അതിന് സമാന്തരമായി മുകളിലും താഴെയും വരച്ചിരിക്കുന്ന വൃത്താകൃതിയിലുള്ള രേഖകളാണ് -അക്ഷാംശരേഖകൾRead more in App