App Logo

No.1 PSC Learning App

1M+ Downloads

ചാലകശേഷി വികസനത്തിൻ്റെ സവിശേഷതകളിൽ ശരിയായവ തിരഞ്ഞെടുക്കുക :

  1. ശക്തി
  2. നാഡീവ്യൂഹ വ്യവസ്ഥ
  3. വേഗം
  4. പ്രത്യുല്പാദനം
  5. ഒത്തിണക്കം

    A1, 3, 5 ശരി

    B3 മാത്രം ശരി

    C3 തെറ്റ്, 4 ശരി

    D2, 5 ശരി

    Answer:

    A. 1, 3, 5 ശരി

    Read Explanation:

    ചാലകശേഷി വികസനം (Motor Development)

    • എണ്ണമറ്റ മാനുഷിക പ്രവർത്തനങ്ങളിൽ അന്തർഭവിച്ചിട്ടുള്ള വ്യത്യസ്ത കായിക ചലനങ്ങളുമായി ബന്ധപ്പെട്ട നൈപുണികളുടെ വികസനത്തെ കുറിക്കുന്നതാണ് ചാലകവികസനം.
    • പേശീചലനങ്ങളുടെ നിയന്ത്രണം ഉൾക്കൊള്ളുന്ന വികസന പ്രക്രിയയാണ് ചാലകശേഷി വികസനം.
    • ശക്തി, വേഗം, സൂക്ഷ്മത, ഒത്തിണക്കം എന്നിവ ചാലകശേഷി വികസനത്തിന്റെ സവിശേഷതയാണ്.

    Related Questions:

    നിരാശാജനകമായ മാനസികാവസ്ഥയിൽ ബസിൽ യാത്ര ചെയ്യുന്ന ഒരു വ്യക്തിയെ അറിയാതെ പുറകിൽ നിന്നൊരാൾ തള്ളിയാൽ പോലും ആ വ്യക്തിയുടെ നിരാശ വർദ്ധിക്കുകയാണ് ചെയ്യുന്നത്. ഇത് ഏത് നിരാശ തരമാണ് വ്യക്തമാക്കുന്നത്.
    വികസന പ്രവർത്തി (ഡവലപ്മെന്റൽ ടാസ്ക്) എന്ന ആശയം ജനകീയമാക്കിയത് ആര് ?
    School readiness skills are developed and most free times is spent playing with friends are major characteristics of:
    പുതിയ അറിവിനെ മുൻ അറിവുമായി ബന്ധപ്പെടുത്തുന്ന രീതി :
    ബീജാങ്കുരണ ഘട്ടത്തിൻ്റെ മറ്റൊരു പേര് എന്താണ് ?