App Logo

No.1 PSC Learning App

1M+ Downloads

ചുവടെ കൊടുത്തവയിൽ കോൺവെക്സ് ലെൻസുമായി ബന്ധമില്ലാത്തത് ഏത് ?

  1. മൈക്രോസ്കോപ്പിൽ ഉപയോഗിക്കുന്നു
  2. ഹ്രസ്വദൃഷ്ടി പരിഹരിക്കുന്നു
  3. വെള്ളെഴുത്ത് പരിഹരിക്കുന്നു

    A1, 3

    Bഇവയൊന്നുമല്ല

    C2 മാത്രം

    Dഎല്ലാം

    Answer:

    C. 2 മാത്രം

    Read Explanation:

      കോൺവെക്സ് ലെൻസ് 

    • ദീർഘ ദൃഷ്ടി(ഹൈപ്പർ മെട്രോപിയ ) പരിഹരിക്കുന്നു 
    • ക്യാമറ ,പ്രൊജക്ടർ എന്നിവയിലുപയോഗിക്കുന്നു 
    • മൈക്രോസ്കോപ്പ് ,ടെലസ്കോപ്പ് എന്നിവയിലുപയോഗിക്കുന്നു
    • വെള്ളെഴുത്ത് പരിഹരിക്കുന്നു 

       കോൺകേവ് ലെൻസ് 

    • ഹ്രസ്വദൃഷ്ടി (മയോപിയ  )പരിഹരിക്കുന്നു 
    • ഗലീലിയൻ ടെലസ്കോപ്പിൽ ഐ ലെൻസായി ഉപയോഗിക്കുന്നു 
    • ഷേവിംഗ് മിറർ ,മേക്കപ്പ് മിറർ ഇവയിലുപയോഗിക്കുന്നു 
    • വാതിലിൽ ഘടിപ്പിക്കുന്ന സ്പൈഹോളിൽ ഉപയോഗിക്കുന്നു 

    Related Questions:

    യങ്ങിന്റെ ഇരട്ട-സ്ലിറ്റ് പരീക്ഷണത്തിൽ, സ്ലിറ്റുകളുടെ വീതി വളരെ ചെറുതായാൽ എന്ത് സംഭവിക്കും?
    Which one among the following waves are called waves of heat energy ?
    ഒരു അതിചാലകത്തിന്റെ ക്രിട്ടിക്കൽ താപനില (Tc) യുടെ മൂല്യം ക്രിസ്റ്റലിലെ മാലിന്യങ്ങളെ (impurities) എങ്ങനെ സ്വാധീനിക്കുന്നു?
    താഴെ പറയുന്നവയിൽ ഏതാണ് പ്രകാശത്തിന്റെ അപവർത്തനത്തിന് കാരണമാകുന്നത്?
    അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളുടെ ശ്രവണപരിധി എത്രയാണ്?