App Logo

No.1 PSC Learning App

1M+ Downloads

ചുവടെ കൊടുത്തിരിക്കുന്നതിൽ തെറ്റായ പ്രസ്താവന ഏത്?

  1. ലീ കമ്മിറ്റിയുടെ റിപ്പോർട്ട് പ്രകാരം പബ്ലിക് സർവീസ് കമ്മീഷൻ നിലവിൽ വന്നത് 1926 ലാണ്.
  2. അഖിലേന്ത്യാ സർവീസിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷനാണ്
  3. അഖിലേന്ത്യാ സർവീസ്നെ പറ്റി പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്ക്ൾ 315
  4. അഖിലേന്ത്യ സർവീസിലെ അംഗങ്ങളുടെ നിയമനത്തിന്റെ രീതി,സേവന വ്യവസ്ഥകൾ, ശമ്പള സ്കെയിൽ എന്നിവ തീരുമാനിക്കുന്നത് രാഷ്ട്രപതിയാണ്.

    Aiii മാത്രം തെറ്റ്

    Bii, iii തെറ്റ്

    Ciii, iv തെറ്റ്

    Dഎല്ലാം തെറ്റ്

    Answer:

    C. iii, iv തെറ്റ്

    Read Explanation:

    • അഖിലേന്ത്യ സർവീസ് ലെ സേവന വ്യവസ്ഥകളെപ്പറ്റി തീരുമാനമെടുക്കുന്നത്-

    കേന്ദ്ര ഗവൺമെന്റ് (സംസ്ഥാന ഗവൺമെന്റുകളോട് കൂടി ആലോചിച്ച ശേഷം).

    • അഖിലേന്ത്യാ സർവീസുകളെപ്പറ്റി പ്രതിപാദിക്കുന്ന ആർട്ടിക്കിൾ- ആർട്ടിക്കിൾ 312.

    Related Questions:

    വൈദ്യുതി സംബന്ധമായ സേവനങ്ങൾ ഓഫീസ് സന്ദർശിക്കാതെ തന്നെ ലഭ്യമാക്കുന്നതിനായി കെഎസ്ഇബി ആരംഭിച്ച ടോൾ ഫ്രീ നമ്പർ ?

    ഭരണപരമായ വിവേചനാധികാരം അവലോകനം ചെയ്യുന്നതിന് അടിസ്ഥാനമായ പ്രധാന കാരണങ്ങൾ?

    1. Ultravires
    2. അധികാര ദുർവിനിയോഗം (Abuse of Power)
    3. ആനുപാതിക (Proportionality)
    4. വിവേചനാധികാരത്തിന്റെ യുക്തിരഹിതമായ പ്രയോഗം
    5. യുക്തിരാഹിത്യം (Irrationality)
      കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികളുടെ വരവ് രേഖപ്പെടുത്തിയ ജില്ല.?
      ദീൻ ദയാൽ ഉപാദ്ധ്യായ അന്ത്യോദയ യോജനയിൽ അംഗമാകാനുള്ള കുറഞ്ഞ പ്രായ പരിധി എത്രയാണ്?
      കേരളത്തിൻറെ പുതിയ പോലീസ് മേധാവി ആര്?