Challenger App

No.1 PSC Learning App

1M+ Downloads

ഭരണപരമായ വിവേചനാധികാരം അവലോകനം ചെയ്യുന്നതിന് അടിസ്ഥാനമായ പ്രധാന കാരണങ്ങൾ?

  1. Ultravires
  2. അധികാര ദുർവിനിയോഗം (Abuse of Power)
  3. ആനുപാതിക (Proportionality)
  4. വിവേചനാധികാരത്തിന്റെ യുക്തിരഹിതമായ പ്രയോഗം
  5. യുക്തിരാഹിത്യം (Irrationality)

    Aനാല് മാത്രം

    Bമൂന്ന് മാത്രം

    Cഒന്ന് മാത്രം

    Dഇവയെല്ലാം

    Answer:

    D. ഇവയെല്ലാം

    Read Explanation:

    ♦ നടപടി ക്രമങ്ങളുടെ അപാകത (Procedural Impropriety) ♦ അധികാരപരിധിയിലെ പിഴവ് (Jurisdictional Error) ♦ കല്പനപ്രകാരമുള്ള പ്രവർത്തനം (Acting Under Dictation) ♦ഉത്തമ വിശ്വാസത്തിലല്ലാതെയുള്ള പ്രവൃത്തി (Malafide/Malice) ♦ അധികാരത്തിന്റെ വർണ്ണാഭമായ പ്രയോഗം (Colourable excercise of Power) എന്നിവയും ഉൾപ്പെടുന്നു.


    Related Questions:

    കേരളത്തിലെ ഏത് ജില്ലയിലാണ് കേരള അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സ്ഥിതി ചെയ്യുന്നത് ?
    കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം 2008 പ്രകാരം പ്രാദേശികതല നിരീക്ഷണ സമിതിയുടെ കൺവീനർ?
    2024 ഫെബ്രുവരിയിൽ കെ എസ് ആർ ടി സി യുടെ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്റ്ററായി ചുമതലയേറ്റത് ആര് ?

    നിയുക്ത നിയമ നിർമ്മാണത്തെ കുറിച്ചുള്ള വിമർശനങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

    1. നിയുക്ത നിയമനിർമ്മാണം വന്നതിന് ശേഷം നിയമസഭയുടെ നിയന്ത്രണം കൂടുന്നു.
    2. നിയമനിർമ്മാണ പ്രക്രിയയിൽ വളരെയധികം അധികാരം ലഭിക്കുന്നതിനാൽ കാര്യനിർവഹണ വിഭാഗത്തിന്റെ നിയമ നിർമ്മാണ സഭയുടെ അധികാരത്തിലുള്ള കടന്നു കയറ്റത്തിന് കാരണമാകുന്നു. ജുഡീഷ്യൽ, നിയമനിർമ്മാണ
    3. നിയുക്ത നിയമനിർമ്മാണം വലിയ ചർച്ചകളില്ലാതെ നിയമ നിർമ്മാണം നടത്തുന്നതിനാൽ ഇത് പൊതു ജനങ്ങൾക്ക് നല്ലതോ അല്ലാത്തതോ ആകാം.
      കേരള ഗവണ്മെന്റ് സെർവന്റ്സ് കണ്ടക്ട് റൂൾസ് 1960 ലെ ഏത് വകുപ്പാണ് സർക്കാർ ഓഫീസുകളിലോ വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ സർക്കാർ ജീവനക്കാർ പുകവലിക്കാൻ പാടില്ല എന്ന് പരാമർശിക്കുന്നത് ?