ചുവടെ കൊടുത്തിരിക്കുന്നവയിൽ ഏതൊക്കെയാണ് ശൂന്യ ഗണങ്ങൾ ?
- 2 കൊണ്ട് നിശേഷം ഹരിക്കാവുന്ന ഒറ്റ സംഖ്യകളുടെ ഗണം
- ഇരട്ട ആഭാജ്യ സംഖ്യകളുടെ ഗണം
- {x: x ഒരു എണ്ണൽ സംഖ്യ,. x < 5, x> 7}
- {y: യിൽ രണ്ടു സമാന്തര വരാകൾക്ക് പൊതുവായ ബിന്ദു }
Aഒന്നും മൂന്നും നാലും
Bരണ്ടും മൂന്നും
Cഎല്ലാം
Dഇവയൊന്നുമല്ല