ചുവടെ കൊടുത്തിരിക്കുന്നവയിൽ നിന്നും പുനഃസ്ഥാപിക്കാൻ കഴിയുന്ന വിഭവങ്ങളുമായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന / പ്രസ്താവനകൾ കണ്ടെത്തുക
- ഉപയോഗാനന്തരം തീർന്നുപോകുന്നില്ല
- ഉപയോഗത്തിനനുസരിച്ച് അളവ് കുറയുന്നു
- ഉദാഹരണങ്ങൾ : ഇരുമ്പ്, സ്വർണ്ണം, കൽക്കരി
A1, 3 എന്നിവ
B2, 3 എന്നിവ
C2 മാത്രം
D3 മാത്രം
