ചുവടെ കൊടുത്തിരിക്കുന്നവയിൽ 'മിലെ സുർ മേരാ' എന്ന ഗാനവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
- 1987 ലാണ് ഇത് രചിക്കപ്പെട്ടത്
- 1988 ലാണ് ഇത് രചിക്കപ്പെട്ടത്
- 'നാനാത്വത്തിൽ ഏകത്വം' എന്ന ആശയം പ്രതിഫലിപ്പിക്കുന്നുണ്ട്
Aiii മാത്രം
Bii, iii എന്നിവ
Ci, ii
Dഇവയൊന്നുമല്ല