ചുവടെ കൊടുത്തിരിക്കുന്നവയിൽ 'വോങ്തീയെ'വുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം ?
- എല്ലാ ജനങ്ങളും തങ്ങളുടെ വരുമാനത്തിന്റെ ഇരുപതിൽ ഒരുഭാഗം സർക്കാരിലേക്ക് നേരിട്ട് നികുതിയായി നൽകണമായിരുന്നു.
- പ്രഭുക്കൾ രാജാവിന് ഒരു ചെറിയതുക മാത്രം നൽകി തന്ത്രപൂർവം നികുതിയിൽ നിന്നും ഒഴിവായിരുന്നു
- 1749 ലെ നിയമമനുസരിച്ചാണ് ഇത് നിലവിൽ വന്നത്
Aഎല്ലാം ശരി
Bഇവയൊന്നുമല്ല
C1 മാത്രം ശരി
D3 മാത്രം ശരി
