ചുവടെ കൊടുത്തിരിക്കുന്നവയിൽ ലൂയി പതിനാറാമനുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം ?
- ലൂയി പതിനഞ്ചാമന്‍ ശേഷമാണ് ലൂയി പതിനാറാമൻ അധികാരത്തിൽ വരുന്നത്
- ലൂയി പതിനാറാമൻ ഭരണകാര്യങ്ങളിൽ മതിയായ താൽപര്യം പ്രകടിപ്പിച്ചിരുന്നില്ല
- അദ്ദേഹത്തിന്റെ രാജ്ഞിയായിരുന്നു മാരി അന്റോയിനറ്റ്
Aരണ്ട് മാത്രം ശരി
Bഎല്ലാം ശരി
Cഒന്ന് മാത്രം ശരി
Dഇവയൊന്നുമല്ല
