App Logo

No.1 PSC Learning App

1M+ Downloads

ചുവടെ ചേർക്കുന്ന പ്രസ്താവനകളിൽ ശരിയേത് ?

  1. ഒരു കുപ്പിയിൽ നിറച്ചിരിക്കുന്ന ജലത്തിന്റെ അടിയിൽ നിന്നും ഒരു കുമിള പൊങ്ങിവരുമ്പോൾ അതിന്റെ വലിപ്പം കൂടിവരുന്നു
  2. താഴെ നിന്ന് മുകളിലോട്ട് വരും തോറും ദ്രാവകമർദം കൂടുന്നതിനാലാണ് കുമിളയുടെ വലിപ്പം കൂടി വരുന്നത്

    Aരണ്ട് മാത്രം ശരി

    Bഒന്ന് മാത്രം ശരി

    Cഎല്ലാം ശരി

    Dഒന്ന് തെറ്റ്, രണ്ട് ശരി

    Answer:

    B. ഒന്ന് മാത്രം ശരി

    Read Explanation:

    • ഒരു കുപ്പിയിൽ നിറച്ചിരിക്കുന്ന ജലത്തിന്റെ അടിയിൽ നിന്നും ഒരു കുമിള പൊങ്ങിവരുമ്പോൾ അതിന്റെ വലിപ്പം കൂടിവരുന്നു
    • താഴെ നിന്ന് മുകളിലോട്ട് വരും തോറും ദ്രാവകമർദം കുറയുന്നതിനാൽ കുമിള യുടെ വലിപ്പം കൂടി വരുന്നു. 

    Related Questions:

    ഒരു ഫുൾവേവ് റെക്ടിഫയറിന്റെ റിപ്പിൾ ഫാക്ടർ :
    പ്രിസത്തിന്റെ മെറ്റീരിയലിന്റെ വിസരണ ശേഷി (Dispersive power) എങ്ങനെയാണ് നിർവചിക്കുന്നത്?
    പ്രതിഫലനം വഴി ധ്രുവീകരണം സംഭവിക്കുമ്പോൾ, പ്രകാശരശ്മികൾ പൂർണ്ണമായും ധ്രുവീകരിക്കപ്പെടുന്നത് എപ്പോഴാണ്?
    Which of the following is not an example of capillary action?
    ചുവടെ കൊടുത്തിരിക്കുന്നവയിൽ പ്രകാശവേഗതയുടെ ശരിയായ ക്രമം ഏത് ?