ചുവടെ ചേർക്കുന്ന പ്രസ്താവനകളിൽ ശരിയേത് ?
- ഒരേ മാസുള്ള ചെമ്പ് കട്ടയും ഇരുമ്പ് കട്ടയും എടുത്തു ജലത്തിൽ താഴ്ത്തിയാൽ അനുഭവപ്പെടുന്ന പ്ലവക്ഷമബലം രണ്ടിലും വ്യത്യസ്തമായിരിക്കും
- ഒരു ദ്രാവകത്തിൽ സ്ഥിതി ചെയ്യുന്ന വസ്തുവിന്റെ വ്യാപ്തം കൂടുമ്പോൾ പ്ലവക്ഷമബലം കൂടുന്നു
Aഎല്ലാം ശരി
Bഒന്ന് മാത്രം ശരി
Cഇവയൊന്നുമല്ല
Dരണ്ട് മാത്രം ശരി