App Logo

No.1 PSC Learning App

1M+ Downloads

ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ഗാമാകിരണവുമായി ബന്ധപ്പെട്ട ശെരിയായ പ്രസ്താവന ഏതാണ്?

  1. ഉയർന്ന ഊർജം
  2. ഉയർന്ന ആവൃത്തി
  3. ഉയർന്ന തരംഗദൈർഘ്യം 

    A1, 2 എന്നിവ

    B2 മാത്രം

    Cഎല്ലാം

    D2, 3

    Answer:

    A. 1, 2 എന്നിവ

    Read Explanation:

    വൈദ്യുത കാന്തിക തരംഗങ്ങളിൽ ആവൃത്തി കൂടിയതും ഊർജ്ജം കൂടിയതും തരംഗദൈർഘ്യം കുറഞ്ഞതുമായ കിരണം ആണ് ഗാമാ കിരണം.


    Related Questions:

    എനർജി അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ് ഏതാണ് ?
    യങ്ങിന്റെ ഇരട്ട-സ്ലിറ്റ് പരീക്ഷണത്തിൽ, ധവളപ്രകാശം (white light) ഉപയോഗിച്ചാൽ എന്ത് സംഭവിക്കും?
    ഒരു ലെൻസിൻ്റെ ഫോക്കൽ പോയിൻ്റ് ?
    25 സെന്റീമീറ്റർ ഫോക്കൽ ദൂരമുള്ള ഒരു കോൺവെക്സ് ലെൻസിന്റെ പവർ എത്ര?
    When a ball is taken from the equator to the pole of the earth