ചുവടെ നല്കിയിരിക്കുന്നവയിൽ ഫ്രാൻസിലെ ബൂർബൺ രാജവംശവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
- പതിറ്റാണ്ടുകളായി ഫ്രാൻസ് ഭരിച്ചിരുന്നത് ബൂർബൺ രാജവംശമായിരുന്നു
- രാജാധികാരം ദൈവദത്തമാണ് എന്നായിരുന്നു അവർ വിശ്വസിച്ചിരുന്നത്
- ഞാനാണ് രാഷ്ട്രം' എന്ന പ്രഖ്യാപിച്ചത് ലൂയി പതിനഞ്ചാമനാണ്
- ഈ രാജവംശത്തിലെ ഭരണാധികാരികളെല്ലാം പൊതുവെ സ്വേച്ഛാധിപതികളായിരുന്നു
Aഎല്ലാം ശരി
Bii തെറ്റ്, iii ശരി
Ci തെറ്റ്, iii ശരി
Di, ii, iv ശരി
