ചുവടെ നൽകിയിരിക്കുന്നവയിൽ ഹോമലോഗസ് ശ്രേണിയുടെ സവിശേഷതകളിൽ ഉൾപ്പെടുന്നവ ഏതെല്ലാം ?
- അംഗങ്ങളെ പൊതുവാക്യം കൊണ്ട് പ്രതിനിധീകരിക്കാൻ കഴിയുന്നു.
- ഭൗതികഗുണങ്ങളിൽ ക്രമമായ വ്യതിയാനം കാണിക്കുന്നു.
- അംഗങ്ങൾ രാസഗുണങ്ങളിൽ ക്രമമായ വ്യതിയാനം കാണിക്കുന്നു.
- അടുത്തടുത്ത അംഗങ്ങൾ തമ്മിൽ ഒരു -CH2- ഗ്രൂപ്പിന്റെ വ്യത്യാസം.
Ai, ii, iv എന്നിവ
Bഎല്ലാം
Civ മാത്രം
Dii, iii
