App Logo

No.1 PSC Learning App

1M+ Downloads

ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ, തെറ്റായവ ഏതെല്ലാം?

  1. ഉയർന്ന താപനില അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് ക്രയോമീറ്റർ
  2. താഴ്ന്ന താപനില അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് പൈറോ മീറ്റർ
  3. ഊഷ്മാവിന്റെ SI യൂണിറ്റ് കെൽവിൻ ആണ്
  4. ഒരു പദാർത്ഥത്തിന് അവസ്ഥ പരിവർത്തനം സംഭവിക്കുമ്പോൾ അതിൻറെ താപനിലക്ക് മാറ്റം ഉണ്ടാകുന്നില്ല

    Aii, iv തെറ്റ്

    Bii മാത്രം തെറ്റ്

    Ci, ii തെറ്റ്

    Dഎല്ലാം തെറ്റ്

    Answer:

    C. i, ii തെറ്റ്

    Read Explanation:

    • ഉയർന്ന താപനില അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് പൈറോ മീറ്റർ
    • താഴ്ന്ന താപനില അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് ക്രയോമീറ്റർ
    • ഊഷ്മാവിന്റെ SI യൂണിറ്റ് കെൽവിൻ ആണ്
    • ഒരു പദാർത്ഥത്തിന് അവസ്ഥ പരിവർത്തനം സംഭവിക്കുമ്പോൾ അതിൻറെ താപനിലക്ക് മാറ്റം ഉണ്ടാകുന്നില്ല
    • അത്യധികം താഴ്ന്ന ഊഷ്മാവിനെ കുറിച്ചുള്ള പഠനം ക്രയോജനിക്സ് ആണ് 

    Related Questions:

    ജ്വലനം സംഭവിക്കുന്നതിന് ഉണ്ടായിരിക്കേണ്ട പ്രധാന ഘടകം/ഘടകങ്ങൾ ഏത് ?
    താഴെക്കൊടുത്തിരിക്കുന്നവയിൽ CPR നൽകുന്നതിന്റെ ഉദ്ദേശം ഏത് ?
    Portable Fire Extinguisher മായി ബന്ധപ്പെട്ട് PASS -ൻറെ പൂർണ്ണ രൂപം ഏത് ?
    ഇന്ത്യൻ സ്റ്റാൻഡേർഡ് പ്രകാരം ജ്വലന സ്വഭാവമുള്ള വാതകങ്ങളിൽ ഉണ്ടാകുന്ന തീപിടുത്തം ഏത് വിഭാഗത്തിൽപ്പെടുന്നു?
    തടി, പേപ്പർ, തുണി, പ്ലാസ്റ്റിക് എന്നീ വസ്തുക്കളിൽ ഉണ്ടാകുന്നത് ഏതുതരം തീപിടുത്തമാണ് ?