App Logo

No.1 PSC Learning App

1M+ Downloads
തടി, പേപ്പർ, തുണി, പ്ലാസ്റ്റിക് എന്നീ വസ്തുക്കളിൽ ഉണ്ടാകുന്നത് ഏതുതരം തീപിടുത്തമാണ് ?

Aക്ലാസ് എ ഫയർ

Bക്ലാസ് ബി ഫയർ

Cക്ലാസ് സി ഫയർ

Dക്ലാസ് ഡി ഫയർ

Answer:

A. ക്ലാസ് എ ഫയർ

Read Explanation:

• കത്തിയാൽ ചാരമോ, കരിയോ അവശേഷിക്കുന്ന തരത്തിൽ ഖരവസ്തുക്കളിൽ ഉണ്ടാകുന്ന തീപിടുത്തമാണ് "ക്ലാസ് എ ഫയർ" എന്ന് പറയുന്നത്


Related Questions:

സ്വാഭാവിക അന്തരീക്ഷ താപനിലയിൽ ജ്വലിക്കുന്ന പദാർത്ഥങ്ങളെ അറിയപ്പെടുന്നത് ?
ബോയിലിംഗ് ലിക്വിഡ്, എക്സ്പാൻഡിങ് വേപ്പർ എക്സ്പ്ലോറേഷൻ എന്നിവ സംഭവിക്കുമ്പോൾ സൃഷ്ടിക്കപ്പെടുന്നത് ഏത് തരം ഫയർ ആണ് ?

താഴെപ്പറയുന്നവയിൽ അഗ്നി ത്രികോണവുമായി ബന്ധപ്പെട്ടത് ?

  1. താപം 
  2. ഇന്ധനം 
  3. ഓക്സിജൻ 
  4. താപനില 
താഴെക്കൊടുത്തിരിക്കുന്നവയിൽ ശരിയല്ലാത്തത് ഏത്
Portable Fire Extinguisher മായി ബന്ധപ്പെട്ട് PASS -ൻറെ പൂർണ്ണ രൂപം ഏത് ?