ചെമ്മണ്ണുമായി ബന്ധപ്പെട്ട പ്രസ്താവനകൾ പരിശോധിച്ച് ശരിയായവ തിരഞ്ഞെടുക്കുക :
- കേരളത്തിലെ വടക്കൻ പ്രദേശങ്ങളിൽ വ്യാപകമായി കണ്ട് വരുന്നു
- ജൈവ വസ്തുക്കളുടെയും സസ്യജന്യ പോഷകങ്ങളുടെയും സാന്നിദ്ധ്യത്താൽ സമ്പുഷ്ടം
- കുന്നിൻ ചെരുവുകളിലാണ് പ്രധാനമായും ചെമ്മണിന്റെ സാന്നിധ്യം ഉള്ളത്
A3 മാത്രം ശരി
Bഎല്ലാം ശരി
C2, 3 ശരി
D1, 2 ശരി