App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ചീനക്കളിമണ്ണിന് പ്രസിദ്ധമായ സ്ഥലം :

Aകരുനാഗപ്പള്ളി

Bനീണ്ടകര

Cആറ്റിങ്ങൽ

Dകുണ്ടറ

Answer:

D. കുണ്ടറ

Read Explanation:

  • കേരളത്തിൽ ചീനക്കളിമണ്ണിന് (China clay) പ്രസിദ്ധമായ സ്ഥലമാണ് കുണ്ടറ.

  • കൊല്ലം ജില്ലയിലാണ് കുണ്ടറ സ്ഥിതി ചെയ്യുന്നത്.

  • ഇവിടെ വലിയ തോതിൽ ചീനക്കളിമണ്ണ് നിക്ഷേപങ്ങൾ കാണപ്പെടുന്നു.


Related Questions:

കേരളത്തിൽ കളിമണ്ണിന്റെ നിക്ഷേപം ഏറ്റവും കൂടുതലുള്ള സ്ഥലം :
സ്ഫടിക മണലിന്റെ സമ്പന്ന നിക്ഷേപങ്ങളുള്ളത് എവിടെയെല്ലാമാണ് ?
കേരളത്തിൽ കാണപ്പെടുന്ന മണ്ണിനങ്ങളിൽ 68 ശതമാനം പ്രദേശത്തും കാണപ്പെടുന്നത്:
കേരളത്തില്‍ സ്ഫടികമണല്‍ കാണുന്ന പ്രദേശം ഏത്?
കേരളത്തിൽ ഏറ്റവും കുടുതൽ ഉള്ള മണ്ണിനം ഏതാണ് ?