App Logo

No.1 PSC Learning App

1M+ Downloads

ജനസംഖ്യാപഠനത്തിന്റെ ആവശ്യകത എന്തെല്ലാമാണ്?

  1. ജനങ്ങളുടെ വിവിധ ആവശ്യങ്ങളുടെ അളവ് നിശ്ചയിക്കാന്‍
  2. പ്രവര്‍ത്തന പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍
  3. രാജ്യത്തെ മാനവ വിഭവശേഷിയുടെ ലഭ്യത അറിയുവാന്‍
  4. ജനങ്ങള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ എത്രയെന്നറിയുവാന്‍

    Ai മാത്രം

    Bഇവയെല്ലാം

    Civ മാത്രം

    Di, ii എന്നിവ

    Answer:

    B. ഇവയെല്ലാം

    Read Explanation:

    ജനസംഖ്യാപഠനം

    • ഓരോ രാജ്യവും നിശ്ചിത ഇടവേളകളില്‍ രാജ്യത്തെ ജനങ്ങളുടെ എണ്ണം, (പായം, ലിംഗം, സാമ്പത്തിക- സാമൂഹിക അവസ്ഥ തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കുകയും വിശകലനവിധേയമാക്കുകയും ചെയ്യാറുണ്ട്.
    • ജനസാഖ്യാകണക്കെടുപ്പ്‌ അഥവാ കാനേഷുമാരി എന്നാണ്‌ ഈ പ്രവർത്തനം അറിയപ്പെടുന്നത് 
    • പോപ്പുലേഷന്‍ രജിസ്ട്രാര്‍ ജനറല്‍ ആന്റ്‌ സെന്‍സന്‍ കമ്മിഷണറുടെ ഓഫീസാണ്‌ ഇന്ത്യ യില്‍ സെന്‍സസ്‌പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്‌.
    • ഇന്ത്യയില്‍ 10 വര്‍ഷത്തിലൊരിക്കലാണ്‌ ജനസംഖ്യാകണക്കെടുപ്പ്‌ നടത്തുന്നത്‌ 

    ജനസംഖ്യാപഠനത്തിന്റെ ആവശ്യകത:

    • ജനങ്ങളുടെ വിവിധ ആവശ്യങ്ങളുടെ അളവ് നിശ്ചയിക്കാന്‍ .
    • പ്രവര്‍ത്തന പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ .
    • രാജ്യത്തെ മാനവ വിഭവശേഷിയുടെ ലഭ്യത അറിയുവാന്‍ .
    • ജനങ്ങള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ എത്രയെന്നറിയുവാന്‍ .
    • സാമ്പത്തിക-സാമൂഹിക വികസന നയങ്ങള്‍ രൂപീകരിക്കുവാന്‍ .
    • ആവശ്യമായ സാധനങ്ങളുടെയും സേവനങ്ങളുടെയും അളവ് തിട്ടപ്പെടുത്തുവാന്‍

    Related Questions:

    2011 - ലെ കണക്ക് പ്രകാരം സ്ത്രീകളുടെ എണ്ണം എത്ര കോടി ?

    താഴെ കൊടുത്തിരിക്കുന്നവയില്‍ മാനവവിഭവത്തിന്റെ ഗണപരമായ സവിശേഷതയില്‍ ഉള്‍പ്പെടുന്നത് ഏത്?

    1.വിദ്യാഭ്യാസം 

    2.ആയുർദൈർഘ്യം

    3.ആരോഗ്യ പരിപാലനം

    4.ജനസാന്ദ്രത

    ഇന്ത്യയിൽ ജനസാന്ദ്രത ഏറ്റവും കൂടിയ സംസ്ഥാനം ഏത് ?
    ഇന്ത്യയിൽ സെൻസസിന് നേതൃത്വം നൽകുന്ന സ്ഥാപനം ഏതാണ് ?
    ഇന്ത്യയിൽ ഏറ്റവും ഉയർന്ന സാക്ഷരത നിരക്കുള്ള കേന്ദ്രഭരണപ്രദേശം ഏത് ?