App Logo

No.1 PSC Learning App

1M+ Downloads

ജനിതക ശാസ്ത്രവുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്?

1.ജീനുകളെ മുറിക്കാനും കൂട്ടിചേര്‍ക്കാനും കഴിയുമെന്ന കണ്ടുപിടുത്തമാണ് ഇതിന്റെ അടിസ്ഥാന തത്വം.

2.രോഗങ്ങള്‍ക്ക് കാരണക്കാരായ ജീനുകളെ നീക്കി പകരം പ്രവര്‍ത്തന ക്ഷമമായ ജീനുകളെ ഉള്‍പ്പെടുത്തിയുള്ള ചികിത്സയാണ് ജീന്‍ ചികിത്സ.



A1 മാത്രം ശരി.

B2 മാത്രം ശരി.

Cരണ്ടു പ്രസ്താവനകളും ശരിയാണ്

Dരണ്ടു പ്രസ്താവനകളും തെറ്റാണ്

Answer:

C. രണ്ടു പ്രസ്താവനകളും ശരിയാണ്

Read Explanation:

ജീനുകളെ മുറിക്കാനും കൂട്ടിചേര്‍ക്കാനും കഴിയുമെന്ന കണ്ടുപിടുത്തമാണ് ജനിതക ശാസ്ത്രത്തിൻറെ അടിസ്ഥാനം..രോഗങ്ങള്‍ക്ക് കാരണക്കാരായ ജീനുകളെ നീക്കി പകരം പ്രവര്‍ത്തന ക്ഷമമായ ജീനുകളെ ഉള്‍പ്പെടുത്തിയുള്ള ചികിത്സയാണ് ജീന്‍ ചികിത്സ.


Related Questions:

വളർച്ചാ വൈകല്യങ്ങൾ ചികിത്സിക്കാൻ ഉപയോഗിക്കുന്ന പ്രോട്ടീൻ ?
ജീനുകളെ മുറിച്ചെടുക്കാനും കൂട്ടിചേർക്കാനും പ്രയോജനപ്പെടുത്തുന്നത് എന്താണ് ?
ജീവികളുടെ ജനിതകഘടനയിൽ അഭിലഷണീയമായ തരത്തിൽ മാറ്റം വരുത്തി ജീവികളുടെ സ്വഭാവത്തെ നിയന്ത്രിക്കുന്ന സാങ്കേതിക വിദ്യയാണ് ?
താഴെ കൊടുക്കുന്നവയിൽ വംശനാശം സംഭവിച്ച ജീവിയിനം ഏത് ?
ഏത് രോഗം/രോഗ ലക്ഷണത്തിന്റെ ചികിൽസയ്ക്കാണ് ജനിതക എഞ്ചിനീയറിങ്ങിലൂടെ ഉൽപ്പാദിപ്പിക്കുന്ന 'എൻഡോർഫിൻ' എന്ന പ്രോട്ടീൻ ഉപയോഗിക്കുന്നത് ?