App Logo

No.1 PSC Learning App

1M+ Downloads

ജലഗതാഗതത്തിന്റെ ശരിയായ മേന്മകൾ എന്തെല്ലാം :

  1. ഏറ്റവും ചെലവ് കുറഞ്ഞ ഗതാഗത മാർഗം
  2. ഭാരവും വലുപ്പവുമുള്ള വസ്തുക്കളുടെ ഗതാഗതത്തിന് ഏറ്റവും അനുയോജ്യമായ ഗതാഗത മാർഗം
  3. പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്നില്ല
  4. അന്താരാഷ്ട്ര വ്യാപാരത്തിന് ഏറ്റവും യോജിച്ച ഗതാഗത മാർഗം

    Aഎല്ലാം ശരി

    Bഒന്ന് മാത്രം ശരി

    Cഇവയൊന്നുമല്ല

    Dനാല് മാത്രം ശരി

    Answer:

    A. എല്ലാം ശരി

    Read Explanation:

    ജലഗതാഗതം

    • ഇന്ത്യയിലെ ജനഗതാഗതത്തിനും ചരക്കുഗതാഗതത്തിനും ഒരുപോലെ പ്രാധാന്യമുള്ള ഒരു ഗതാഗതമാര്‍ഗമാണ്‌ ജലപാതകള്‍.
    • ഏറ്റവും ചെലവു കുറഞ്ഞതും ഭാരവും വലിപ്പവുമേറിയ വസ്തുക്കളുടെ ഗതാഗതത്തിന്‌ ഏറ്റവും അനുയോജ്യമായതുമായ ഗതാഗതമാര്‍ഗമാണിത്‌.
    • ഇന്ധനക്ഷമതയുള്ളതും പരിസ്ഥിതി സൗഹാർദ്ദപരവുമായ ഗതാഗതമാര്‍ഗമാണിത്‌.

    • സമുദ്രപാതകള്‍ ഇന്ത്യന്‍ സമ്പദവ്യവസ്ഥയില്‍ മുഖ്യ പങ്കുവഹിക്കുന്നു.
    • ഇന്ത്യയുടെ വിദേശവാണിജ്യ വ്യാപ്തത്തിന്റെ ഏതാണ്ട്‌ 95 ശതമാനവും മൂല്യത്തിന്റെ 75 ശതമാനവും സമുദ്രമാര്‍ഗേണയാണ്‌ നീങ്ങുന്നത്‌.
    • അന്താ രാഷ്ട്ര വാണിജ്യത്തിനുമാത്രമല്ല, ദ്വീപുകള്‍ തമ്മിലും രാജ്യത്തിന്റെ ഇതര ഭാഗങ്ങള്‍ തമ്മിലുമുള്ള ഗതാഗതത്തിനനം ഇവ ഉപയോഗിക്കുന്നു.

    Related Questions:

    Which Indian city became the first to get Water Metro?
    Where is the headquarters of the Inland Waterways Authority of India (IWAI) located?
    The Brahmaputra river is navigable by steamers up to Dibrugarh by which of the following national waterways of India?
    What is the objective of the Sagarmala project ?
    ഈസ്റ്റ് കോസ്റ്റ് കനാൽ എന്നറിപ്പെടുന്നത് ?