App Logo

No.1 PSC Learning App

1M+ Downloads

ജൊഹനാസ് കെപ്ലറുമായി ബദ്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ? 

  1. ഒരു ജർമ്മൻ ജ്യോതിശാസ്ത്രജ്ഞനാണ് ജൊഹനാസ് കെപ്ലർ 
  2. വ്യാഴം ഗ്രഹത്തെ നിരീക്ഷിച്ച്  ഗ്രഹങ്ങളുടെ ചലനനിയമം ആവിഷ്കരിച്ചത് ഇദേഹമാണ് 
  3. ' ഹർമണീസ് ഓഫ് ദി വേൾഡ് ' എന്ന പ്രശസ്തമായ കൃതി രചിച്ചു 
  4. ആകാശത്തിന്റെ നിയമജ്ഞൻ എന്നറിയപ്പെടുന്നത് ഇദ്ദേഹമാണ് 


A1 , 2 , 3 ശരി

B2 , 3 , 4 ശരി

C1 , 3 , 4 ശരി

Dഇവയെല്ലാം ശരി

Answer:

C. 1 , 3 , 4 ശരി

Read Explanation:

ജൊഹനാസ് കെപ്ലർ 🔹 ഒരു ജർമ്മൻ ജ്യോതിശാസ്ത്രജ്ഞനാണ് ജൊഹനാസ് കെപ്ലർ 🔹 ചൊവ്വ ഗ്രഹത്തെ നിരീക്ഷിച്ച് ഗ്രഹങ്ങളുടെ ചലനനിയമം ആവിഷ്കരിച്ചത് ഇദേഹമാണ് 🔹 ' ഹർമണീസ് ഓഫ് ദി വേൾഡ് ' എന്ന പ്രശസ്തമായ കൃതി രചിച്ചു 🔹 ' ആകാശത്തിന്റെ നിയമജ്ഞൻ ' എന്നറിയപ്പെടുന്നു


Related Questions:

ചന്ദ്രനിൽ ഇൻറ്റർനെറ്റ് സംവിധാനം ലഭ്യമാക്കുന്നതിനുള്ള പദ്ധതിയായ "മൂൺലൈറ്റ് ലൂണാർ കമ്മ്യൂണിക്കേഷൻ ആൻഡ് നാവിഗേഷൻ സർവീസ്" പദ്ധതിക്ക് തുടക്കം കുറിച്ച ബഹിരാകാശ ഏജൻസി ഏത് ?
സൗരയുധത്തിലെ ഛിന്നഗ്രഹമായ "16 സൈക്കിയെ" കുറിച്ച് പഠിക്കാൻ വേണ്ടി "സൈക്കി" എന്ന പേരിൽ പര്യവേഷണ ആരംഭിച്ച ബഹിരാകാശ ഏജൻസി ഏത് ?
2009ന് ശേഷം അന്താരാഷ്ട്ര ബഹിരാകാശ നിലയത്ത് എത്തുന്ന ആദ്യ വിനോദ സഞ്ചാരി ?
ഇന്ത്യൻ ശാസ്ത്രജ്ഞനായ ചന്ദ്രശേഖർ നോബൽ സമ്മാനം നേടിയത് ഏത് മേഖലയിലാണ് ?
അടുത്തിടെ വിജയകരമായി വിക്ഷേപിച്ച "ചമ്രാൻ 1" എന്ന ഉപഗ്രഹം ഏത് രാജ്യത്തിൻ്റെയാണ് ?