App Logo

No.1 PSC Learning App

1M+ Downloads
സൗരയുധത്തിലെ ഛിന്നഗ്രഹമായ "16 സൈക്കിയെ" കുറിച്ച് പഠിക്കാൻ വേണ്ടി "സൈക്കി" എന്ന പേരിൽ പര്യവേഷണ ആരംഭിച്ച ബഹിരാകാശ ഏജൻസി ഏത് ?

Aയൂറോപ്യൻ സ്പേസ് ഏജൻസി

Bനാസ

Cഐ എസ് ആർ ഓ

Dജാക്‌സ

Answer:

B. നാസ

Read Explanation:

• സൈക്കി ഛിന്നഗ്രഹം കണ്ടെത്തിയത് - ആനിബാലെ ഡി ഗാസ്പാരിസ് (ഇറ്റാലിയൻ ശാസ്ത്രജ്ഞൻ) • സൈക്കി ഛിന്നഗ്രഹം കണ്ടെത്തിയത് - 1852


Related Questions:

കൃത്രിമമായി സൂര്യഗ്രഹണം സൃഷ്ടിച്ച് സൂര്യൻ്റെ കൊറോണയെ കുറിച്ച് പഠനം നടത്തുന്നതിനുള്ള യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ദൗത്യം ?
2024 ഫെബ്രുവരിയിലെ കണക്ക് പ്രകാരം സൗരയൂധ ഗ്രഹമായ നെപ്ട്യൂണിൻറെ ഉപഗ്രഹങ്ങളുടെ എണ്ണം എത്ര ?
സൂര്യൻ്റെ ഏറ്റവുമടുത്തെത്തിയ മനുഷ്യനിർമ്മിത വസ്തു ഏത് ?
2024 ഡിസംബറിൽ ഗവേഷകർ കണ്ടെത്തിയ ഭൂമിയിൽ നിന്ന് 160 പ്രകാശവർഷമകലെ സ്ഥിതി ചെയ്യുന്ന വാലുള്ള ഗ്രഹം ?
അടുത്തിടെ സൗരയൂധത്തിന് പുറത്ത് നാസ കണ്ടെത്തിയ ഭൂമിക്ക് സമാനമായി വാസയോഗ്യമാകാൻ സാധ്യതയുള്ള ഗ്രഹം ?