ഡെലിഗേറ്റഡ് ലെജിസ്ട്രേഷൻ വളർച്ചയ്ക്കുള്ള കാരണങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
- അടിയന്തര സാഹചര്യങ്ങളിൽ കാലതാമസമില്ലാതെ പരിഹാരം കാണാനുള്ള കഴിവ് നിയമസഭയ്ക്കില്ല. നിയുക്ത നിയമ നിർമ്മാണം ആണ് ഈ സാഹചര്യം നേരിടാൻ ഉള്ള ഏക മാർഗം.
- അടിയന്തരാവസ്ഥയുടെയും യുദ്ധത്തിന്റെയും സമയങ്ങളിൽ ആ സാഹചര്യം നേരിടാൻ എക്സിക്യൂട്ടീവിന് അധികാരം ഉണ്ടായിരിക്കുന്നതല്ല.
A1 തെറ്റ്, 2 ശരി
Bഇവയൊന്നുമല്ല
C2 മാത്രം ശരി
D1 മാത്രം ശരി